tag:blogger.com,1999:blog-6806672326968863310.post3895069108261729209..comments2024-01-22T18:33:54.109+05:30Comments on തിരുവല്ല വിശേഷങ്ങള്‍: സംവരണവും പിന്നാക്കാവസ്ഥയുംAnoop Technologist (അനൂപ് തിരുവല്ല)http://www.blogger.com/profile/04876908234586476054noreply@blogger.comBlogger8125tag:blogger.com,1999:blog-6806672326968863310.post-66066769391753689062008-05-04T22:51:00.000+05:302008-05-04T22:51:00.000+05:30ശരിക്കും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെ... സംവരണം എന...ശരിക്കും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെ... സംവരണം എന്ന ഏര്‍പ്പാടെ മാറേണ്ടിയിരിക്കുന്നു....പിന്നെ എന്തിനാണ് മതേതരത്വം എന്നും പറഞ്ഞു ഓരോരുത്തര് പ്രസംഗിക്കുന്നത്... ചിലപ്പോള്‍ നമ്മുടെ വ്യവസ്ഥിതിയെക്കുരിച്ച് ലജ്ജ തോന്നും... കഷ്ടം..
""ജാതിവ്യവസ്ഥ നശിക്കാനാണെങ്കില്‍ മിശ്രവിവാഹം കഴിക്കുന്ന മുന്നോക്ക പിന്നാക്ക ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും അവര്‍ക്കുണ്ടാകുന്ന ജാതിരഹിത കുട്ടികള്‍ക്ക് സൌജന്യ പഠനവും ജോലിയുമൊക്കെ കൊടുത്താല്‍ മതി. ഒരു അന്‍പത് കൊല്ലം കൊണ്ട് ജാതി ഇവിടെയില്ലാതായിക്കോളും"
ശരിക്കും സത്യാവസ്ഥ ...അഭിനന്ദനങ്ങള്‍Minnuhttps://www.blogger.com/profile/16639315051441111564noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-66153250807090908672008-04-22T18:21:00.000+05:302008-04-22T18:21:00.000+05:30"ഒന്നുകില്‍ സംവരണം ആവോളം ആസ്വദിച്ച് തടിച്ചു കൊഴുത്..."ഒന്നുകില്‍ സംവരണം ആവോളം ആസ്വദിച്ച് തടിച്ചു കൊഴുത്ത പ്രമാണിമാരും നേതാക്കളും തങ്ങളുടെ ജാതിയിലെ പാവപ്പെട്ടവര്‍ക്കായി വഴിമാറിക്കൊടുക്കണം. അതല്ല സംവരണം പിന്നാക്കവസ്ഥയെ പരിഹരിക്കുന്നില്ലെങ്കില്‍ അത് നിര്‍ത്തിയിട്ട് മറ്റുവഴികളെക്കുറിച്ചാലോചിക്കണം.

ജാതിവ്യവസ്ഥ നശിക്കാനാണെങ്കില്‍ മിശ്രവിവാഹം കഴിക്കുന്ന മുന്നോക്ക പിന്നാക്ക ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും അവര്‍ക്കുണ്ടാകുന്ന ജാതിരഹിത കുട്ടികള്‍ക്ക് സൌജന്യ പഠനവും ജോലിയുമൊക്കെ കൊടുത്താല്‍ മതി. ഒരു അന്‍പത് കൊല്ലം കൊണ്ട് ജാതി ഇവിടെയില്ലാതായിക്കോളും."പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-52423941496168995542008-04-22T09:22:00.000+05:302008-04-22T09:22:00.000+05:30ഞാന്‍ മനസ്സിലാക്കിയടുത്തോളം പുതു തലമുറയിലെ വിദ്യാഭ...ഞാന്‍ മനസ്സിലാക്കിയടുത്തോളം പുതു തലമുറയിലെ വിദ്യാഭ്യാസമുള്ള് പല പിന്നോക്കക്കാരും ഈ സംവരണത്തിന് എതിരാണ്.

ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമണ്. ചിലപ്പോള്‍ കാര്യങ്ങള്‍ മറിച്ചാകാം....കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-89310224164083677362008-04-21T17:10:00.000+05:302008-04-21T17:10:00.000+05:30ശരിയാണ്. ചര്‍ച്ചയ്ക്കു പറ്റിയ വിഷയം തന്നെശരിയാണ്. ചര്‍ച്ചയ്ക്കു പറ്റിയ വിഷയം തന്നെശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-11270580811303806722008-04-21T11:36:00.000+05:302008-04-21T11:36:00.000+05:30:):)അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-56003979249472640172008-04-21T10:04:00.000+05:302008-04-21T10:04:00.000+05:30കൊള്ളാം ഒരു ചര്‍ച്ചയ്ക്ക് പറ്റിയ വിഷയം തന്നെ.കൊള്ളാം ഒരു ചര്‍ച്ചയ്ക്ക് പറ്റിയ വിഷയം തന്നെ.Anonymousnoreply@blogger.comtag:blogger.com,1999:blog-6806672326968863310.post-84153457321382356572008-04-21T06:05:00.000+05:302008-04-21T06:05:00.000+05:30അനൂപേ വളരെ ലളീതമായ പരിഹാരവും ചിന്തയുമാണിതെന്നു തോന...അനൂപേ
വളരെ ലളീതമായ പരിഹാരവും ചിന്തയുമാണിതെന്നു തോനുന്നു.
പ്രശ്നം കുറച്ചുകൂടി സങ്കീരണ്ണമല്ലേ?ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-52776991043339467352008-04-20T22:44:00.000+05:302008-04-20T22:44:00.000+05:30സംവരണം ആവോളം ആസ്വദിച്ച് തടിച്ചു കൊഴുത്ത പ്രമാണിമാര...സംവരണം ആവോളം ആസ്വദിച്ച് തടിച്ചു കൊഴുത്ത പ്രമാണിമാരും നേതാക്കളും തങ്ങളുടെ ജാതിയിലെ പാവപ്പെട്ടവര്‍ക്കായി വഴിമാറിക്കൊടുക്കണം.Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.com