tag:blogger.com,1999:blog-6806672326968863310.post4066727082440933384..comments2024-01-22T18:33:54.109+05:30Comments on തിരുവല്ല വിശേഷങ്ങള്‍: ഹോട്ടല്‍ റൂമിലും ക്യാമറക്കണ്ണുകള്‍Anoop Technologist (അനൂപ് തിരുവല്ല)http://www.blogger.com/profile/04876908234586476054noreply@blogger.comBlogger33125tag:blogger.com,1999:blog-6806672326968863310.post-834303091963004802008-09-09T09:18:00.000+05:302008-09-09T09:18:00.000+05:30വേഗം അടുത്ത ലക്കം പോരട്ടേ...സസ്നേഹം,മുല്ലപ്പുവ്..!...വേഗം അടുത്ത ലക്കം പോരട്ടേ...
സസ്നേഹം,
മുല്ലപ്പുവ്..!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-65421177818173365592008-09-09T06:41:00.000+05:302008-09-09T06:41:00.000+05:30അനൂപ്,ഞാനിപ്പോഴാ ഇവിടെ എത്തിയത്.നല്ല പോസ്റ്റ്.മുഖ്...അനൂപ്,
ഞാനിപ്പോഴാ ഇവിടെ എത്തിയത്.
നല്ല പോസ്റ്റ്.
മുഖ്യധാരാ പത്രങ്ങള്‍ പരമ്പര എഴുതുന്നതിനും മുന്‍പേ ഇതെഴുതിയ അനൂപിന് ആശംസകള്‍!
ആഗസ്റ്റ് 13നു എറണാകുളത്തെ ഒരു കോളജ്
‘വിശേഷം’ ദൃശ്യ മാധ്യമങ്ങളില്‍ കണ്ട് ഞാന്‍ ‘ഗദ്യ കവിതപോലെ ഒരെണ്ണം’ ആഗസ്റ്റ് 15നു പോസ്റ്റ് ചെയ്തിരുന്നു. ചാനലുകാര് എറണാകുളം സംഭവം ആഘോഷിച്ചെങ്കിലും പത്രങ്ങളില്‍ കാര്യമായ ‘വാര്‍ത്ത കണ്ടില്ല’.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-56422887064027303612008-09-09T00:13:00.000+05:302008-09-09T00:13:00.000+05:30ക്യാമറയെ കുറിച്ചു പറഞ്ഞത് ഓക്കെ..... ചുള്ളന്.......ക്യാമറയെ കുറിച്ചു പറഞ്ഞത് ഓക്കെ..... ചുള്ളന്.......വച്ച ക്യാമറയൊക്കെ എടുത്തു മാറ്റിയിട്ടു കണ്ടുപിടിക്കേണ്ടത് അടുത്ത ലക്കം പറഞ്ഞു തന്നിട്ടെന്താ കാര്യം....j.p (ജീവിച്ച്.പൊക്കോട്ടെ )https://www.blogger.com/profile/08344974244283050621noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-68877120041524794902008-09-04T11:39:00.000+05:302008-09-04T11:39:00.000+05:30പൊതുജന നന്മ ലക്ഷ്യമാക്കിയുള്ള ഇത്തരം പോസ്റ്റ്കള്...പൊതുജന നന്മ ലക്ഷ്യമാക്കിയുള്ള ഇത്തരം പോസ്റ്റ്കള് ഇനിയും പ്രതീക്ഷിക്കുന്നു.ഹിഡണ്‍ ക്യാമറ ഡിറ്റെക്ട് ചെയ്യാനുള്ള ഉപകരണത്തിന് രണ്ടായിരം രൂപയെന്നു ഡോണ്‍ പറയുന്നു.അതിണ്റ്റെ ആവശ്യമുണ്ടോ!!!അത്യാവശ്യത്തിന് നല്ല മുഖം മൂടികള്‍ കൈയ്യില്‍ കരുതിയാല്‍ പോരേ.ഹോട്ടല്‍ മുറിക്കുള്ളില്‍ കയറി കഴിഞ്ഞാല്‍ "മുഖം മൂടി അണിയൂ...മുഖം രക്ഷിക്കൂ.... "എങ്ങനുണ്ടെണ്റ്റെ ഐഡിയ!!!M A N U .https://www.blogger.com/profile/01159241953213004424noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-88397158547987142412008-09-04T09:59:00.000+05:302008-09-04T09:59:00.000+05:30അനൂപ് മാഷെ..ഓണം വന്നു എന്നിട്ടും മാഷ് തിരിച്ചെത്തി...അനൂപ് മാഷെ..

ഓണം വന്നു എന്നിട്ടും മാഷ് തിരിച്ചെത്തിയില്ലല്ലൊ...?

എത്രയും പെട്ടന്ന് രചനകള്‍ നടത്തൂ.. ആ രണ്ടാം ഭാഗമെങ്കിലും പോസ്റ്റൂ..

പോയ കാര്യം ശരിയായി എന്നു കരുതുന്നു. വീട്ണും സജീവമാകൂകുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-60309741562047016132008-08-04T12:30:00.000+05:302008-08-04T12:30:00.000+05:30thanks for the comments.Sorry for the delay...im o...thanks for the comments.

Sorry for the delay...im out
station now. i'll complete the article very soon.Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-13411524612816198012008-08-03T21:01:00.000+05:302008-08-03T21:01:00.000+05:30ഇന്‍ഡ്യാഹെറിറ്റേജ് ji: ആറന്മുള കണ്ണാടി കണ്ണാടിച്...ഇന്‍ഡ്യാഹെറിറ്റേജ് ji:

ആറന്മുള കണ്ണാടി കണ്ണാടിച്ചില്ലല്ല. പ്രത്യേക ലോഹക്കൂട്ടു തന്നെ. അതില്‍ വിരലും, പ്രതിബിംബവും മുട്ടിയിരിക്കും എന്ന് പറഞ്ഞുവെന്നെ ഉള്ളു. :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-44206557084992476292008-08-03T20:43:00.000+05:302008-08-03T20:43:00.000+05:30അനൂപ്ജി ഇതെന്തായാലും ശെരി ആയില്ല. ഇങ്ങനെ ഒരു പോസ്...അനൂപ്ജി ഇതെന്തായാലും ശെരി ആയില്ല. ഇങ്ങനെ ഒരു പോസ്റ്റിട്ടിട്ടു മുങിയാൽ? ഇതിപ്പൊ ഒരു സസ്പെൻസ് പരമ്പരപോലെ ആയല്ലൊ.

ഗുരുജി ആറന്മുളക്കണ്ണാടി ചില്ലല്ല. എന്തോ പ്രത്യേകതരം ലോഹക്കൂട്ടാണ്. ശരിയല്ലെ ശ്രീവല്ലഭൻജി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-36488496393476925382008-08-01T15:40:00.000+05:302008-08-01T15:40:00.000+05:30അനൂപേ നല്ല പോസ്റ്റ്.അടുത്തതിനായ് കാത്തിരിക്കുന്നു....അനൂപേ നല്ല പോസ്റ്റ്.
അടുത്തതിനായ് കാത്തിരിക്കുന്നു.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-38812466427809840542008-08-01T11:50:00.000+05:302008-08-01T11:50:00.000+05:30ശ്രീവല്ലഭന് jee.ആറന്മുളക്കണ്ണാടി ചില്ലല്ലല്ലൊ, ഇന...ശ്രീവല്ലഭന് jee.
ആറന്മുളക്കണ്ണാടി ചില്ലല്ലല്ലൊ, ഇനി ആണോ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-85989551898759846782008-07-30T19:09:00.000+05:302008-07-30T19:09:00.000+05:30സൂക്ഷിച്ചാല്‍ ഇന്റര്‍നെറ്റില്‍ വരാതെ നോക്കാം അല്ലേ...സൂക്ഷിച്ചാല്‍ ഇന്റര്‍നെറ്റില്‍ വരാതെ നോക്കാം അല്ലേ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-82360160916843289172008-07-30T14:36:00.000+05:302008-07-30T14:36:00.000+05:30പേടിപ്പിക്കല്ലേ അനൂപേ. ഏതായാലും ശ്രദ്ധിക്കുന്നത് ന...പേടിപ്പിക്കല്ലേ അനൂപേ. ഏതായാലും ശ്രദ്ധിക്കുന്നത് നന്ന്.

ഓ.ടോ: വീട്ടില്‍ ഒരു ആറന്മുള കണ്ണാടി ഉണ്ട്. അതില്‍ വിരലും, പ്രതിബിംബവും മുട്ടിയിരിക്കും. വിടവ് ഒട്ടും ഇല്ല.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-38809752147013329312008-07-30T11:58:00.000+05:302008-07-30T11:58:00.000+05:30കണ്ണാടി അപകടകാരിയാണോന്നറിയാന് സ്വന്തം വിരല്‍ തുമ്...കണ്ണാടി അപകടകാരിയാണോന്നറിയാന് സ്വന്തം വിരല്‍ തുമ്പ് അതില്‍ മുട്ടിച്ച് പിടിച്ചിട്ട് വ്രത്തുമ്പിന്റെയും പ്രതിബിംബത്തിന്റെ തുമ്പിന്റെയും ഇടയില്‍ വിടവുണ്ടോ എന്നു നോക്കിയാല്‍ മതി.

സാധാരണ കണ്ണാടിയില്‍ ആ കണ്ണാടിയുടെ കനത്തിന്റത്ര അത്ര വിടവു കാണും- മറ്റവനില്‍ -(അപകടകാരിയില്‍) വിടവുണ്ടാകുകയില്ല വിരലും , പ്രതിബിംബവും മുട്ടിയിരിക്കും.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-70636033111492291122008-07-30T11:57:00.000+05:302008-07-30T11:57:00.000+05:30ശ്രദ്ധിച്ചിരിയ്ക്കേണ്ട പോസ്റ്റ്. അപ്പോഴെ, എപ്പഴാ അ...ശ്രദ്ധിച്ചിരിയ്ക്കേണ്ട പോസ്റ്റ്. അപ്പോഴെ, എപ്പഴാ അടുത്ത പോസ്റ്റ് ? എന്നിട്ടു വേണം ഒരു റും ബുക്ക് ചെയ്യാന്‍.:)

ഓഫ്, ക്രിഷേ, ദേവപ്രഭ പൂട്ടിയാലും ചാമ്പ്യനുണ്ടല്ലോ (സിനിമാക്കാര്‍ക്കും)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-68574631346629842822008-07-30T09:51:00.000+05:302008-07-30T09:51:00.000+05:30very informative cautious thanks keep writtingvery informative cautious thanks keep writtingM C JOHNhttps://www.blogger.com/profile/03193353595525914737noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-42363500000697570352008-07-30T07:02:00.000+05:302008-07-30T07:02:00.000+05:30അടുത്ത ലക്കം വേഗം പോന്നോട്ടെ അനൂപേ..അടുത്ത ലക്കം വേഗം പോന്നോട്ടെ അനൂപേ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-18727070339394944332008-07-30T00:27:00.000+05:302008-07-30T00:27:00.000+05:30ഹിഡണ്‍ ക്യാമറ ഡിറ്റക്ട് ചെയ്യനുള്ള യന്ത്രത്തിന് 20...ഹിഡണ്‍ ക്യാമറ ഡിറ്റക്ട് ചെയ്യനുള്ള യന്ത്രത്തിന് 2000 രൂപയില്‍ താഴയെ വില വരൂ. ഒന്നു വാങ്ങി വെക്കുന്നത് നന്നായിരിക്കും.Vishnuprasad R (Elf)https://www.blogger.com/profile/02189894632849291595noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-58710959259020715382008-07-29T22:22:00.000+05:302008-07-29T22:22:00.000+05:30സംശയമുള്ള ഹോട്ടല്‍ മുറികളിലും ബാത്ത് റൂമിലും സ്വയം...സംശയമുള്ള ഹോട്ടല്‍ മുറികളിലും ബാത്ത് റൂമിലും സ്വയം ഒരു ചെക്ക് നടത്തുന്നത് നല്ല കാര്യമായിരിക്കും, പ്രത്യേകിച്ചും സ്ത്രീകള്‍ കൂടെയുള്ളപ്പോള്‍.

@ അനില്‍: അത് പണ്ടത്തേ ഹോട്ടല്‍ ദേവപ്രഭയുടെ കാര്യമല്ലേ. അതൊക്കെ എന്നേ പൂട്ടി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-35336206068543339402008-07-29T18:19:00.000+05:302008-07-29T18:19:00.000+05:30നല്ല പോസ്റ്റ് രണ്ടാം ലക്കവും പോരട്ടെ.. മറ്റൊന്ന്-...നല്ല പോസ്റ്റ് രണ്ടാം ലക്കവും പോരട്ടെ..
മറ്റൊന്ന്-
ഗോബിയന്‍ ഗ്ലാസ്സ്- ടെക്സ്റ്റയില്‍ ഷോപ്പുകളിലെ ക്ലോക്ക് റൂമുകളിലും, ഹോട്ടലുകളിലുമുള്ള കണ്ണാടികള്‍..കാഴ്ചക്ക് കണ്ണാടി തന്നെയെങ്കിലും അതിന്റെ അപ്പുറത്തു നില്‍ക്കുന്നവര്‍ക്ക് എല്ലാം കാണാന്‍ കഴിയുന്ന തരത്തിലുള്ളവ.. വര്‍ഷങ്ങള്‍ക്കുമുന്‍പ് വന്ന ഒരു മെയില്‍ വായിച്ച ഓര്‍മ്മയാണ്.. ഈ വിഷയത്തെ സംബന്ധിച്ചും ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു..mmrwriteshttps://www.blogger.com/profile/14910796737990794610noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-1872216687125215452008-07-29T18:15:00.000+05:302008-07-29T18:15:00.000+05:30രണ്ടാം ഭാഗം പോസ്റ്റിയതിനു ശേഷം മതിയായിരുന്നു ഒന്നാ...രണ്ടാം ഭാഗം പോസ്റ്റിയതിനു ശേഷം മതിയായിരുന്നു ഒന്നാം ഭാഗം.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-46950106313398567212008-07-29T17:43:00.000+05:302008-07-29T17:43:00.000+05:30ഉപകാരപ്രദമായ, ഇക്കാലത്ത് ശ്രദ്ധിച്ചിരിയ്ക്കേണ്ട പോ...ഉപകാരപ്രദമായ, ഇക്കാലത്ത് ശ്രദ്ധിച്ചിരിയ്ക്കേണ്ട പോസ്റ്റ്.Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-69901265192134641872008-07-29T17:38:00.000+05:302008-07-29T17:38:00.000+05:30അനൂപ് തിരുവല്ല,ഇത്തരം ക്യാമറകള്‍ മുറിക്കുള്ളിലോ ബാ...അനൂപ് തിരുവല്ല,
ഇത്തരം ക്യാമറകള്‍ മുറിക്കുള്ളിലോ ബാത്ത് റൂമിലോ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഉപകരണം ഉള്ളതായി എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു....
എന്തായാലും നന്നായി ഈ പോസ്റ്റ്, ബാക്കി വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു..ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-67373255831137075942008-07-29T17:27:00.000+05:302008-07-29T17:27:00.000+05:30അതിജീവിക്കാനുള്ള വഴി പറഞ്ഞുതരൂ.. അല്‍പ്പം വൈകിയാലു...അതിജീവിക്കാനുള്ള വഴി പറഞ്ഞുതരൂ..

അല്‍പ്പം വൈകിയാലും എനിക്ക് കുഴപ്പമൊന്നുമില്ല. അടുത്തെങ്ങും ഹോട്ടലില്‍ പോയി താമസിക്കാനുള്ള പ്ലാനില്ല.

പക്ഷേ പറയാതിരിക്കരുത്..
:)കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-11049798344770788592008-07-29T16:54:00.000+05:302008-07-29T16:54:00.000+05:30രണ്ടാമത്തെ പോസ്റ്റ് ആദ്യം പോരട്ടെ!രണ്ടാമത്തെ പോസ്റ്റ് ആദ്യം പോരട്ടെ!Soha Shameelhttps://www.blogger.com/profile/07504397459632666352noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-76878590517800067072008-07-29T16:42:00.000+05:302008-07-29T16:42:00.000+05:30അടുത്ത പോസ്റ്റ് ഉടനെ വരട്ടെ ഉം ഉം,എന്റെ കല്യാണം ഈ ...അടുത്ത പോസ്റ്റ് ഉടനെ വരട്ടെ ഉം ഉം,എന്റെ കല്യാണം ഈ അടുത്ത് കഴിഞ്ഞതേ ഉള്ളൂ.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.com