tag:blogger.com,1999:blog-6806672326968863310.post5334237374034515989..comments2024-01-22T18:33:54.109+05:30Comments on തിരുവല്ല വിശേഷങ്ങള്‍: ഹെല്‍മെറ്റ് ഉപയോഗിക്കണേ..പ്ലീസ് !Anoop Technologist (അനൂപ് തിരുവല്ല)http://www.blogger.com/profile/04876908234586476054noreply@blogger.comBlogger8125tag:blogger.com,1999:blog-6806672326968863310.post-48577097617592688882008-01-07T22:36:00.000+05:302008-01-07T22:36:00.000+05:30ഹെല്‍മെറ്റ് വെച്ച് 2 വട്ടം വണ്ടിയില്‍ നിന്ന് വീണ വ...ഹെല്‍മെറ്റ് വെച്ച് 2 വട്ടം വണ്ടിയില്‍ നിന്ന് വീണ വ്യക്തിയാണ് ഞാന്‍. നിസാര മുറിവുകളോടെ ഞാന്‍ രക്ഷപെട്ടു.

ഞാന്‍ വളരേ അപൂര്‍വമായേ ഹെല്‍മെറ്റ് വെയ്ക്കാതെ യാത്ര ചെയ്യാറുള്ളൂ.

എന്ത് നല്ല കാര്യം പറഞ്ഞാലും തെറ്റ് കാണുന്ന മലയാളിയുടെ മൈന്റ് സെറ്റ് മാറണം. എങ്കിലേ ഗതിപിടിക്കൂ.കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-3839731638683107782007-12-23T15:42:00.000+05:302007-12-23T15:42:00.000+05:30ഹൊ..ഹൊ....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-58936101648729604862007-12-23T10:39:00.000+05:302007-12-23T10:39:00.000+05:30നമൂടെ ആ ബ്ലോഗര്‍ രാജേഷ് ബ്ലോഗില്‍ വന്ന കാലം മുതല്‍...നമൂടെ ആ ബ്ലോഗര്‍ രാജേഷ് ബ്ലോഗില്‍ വന്ന കാലം മുതല്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുന്നു, ഇപ്പൊ നേരിട്ട് കണ്ടപ്പൊള്‍ അനൂപിന് അത് വല്ലാണ്ട് ഫീലായി അല്ലേ?
ഇത് വായിച്ച് സ്ഥിരം ബൈക്ക് ഓടിക്കുന്ന ഒരാളെങ്കിലും അത്തരം ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നുന്നു,
സാമൂഹിക പ്രതിബദ്ധതയുള്ള പോസ്റ്റ് അനൂപ്,
ഒപ്പം ക്രിസ്മസ്സ് നവവത്സരാശംസകള്‍!!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-86812840107145836942007-12-23T04:19:00.000+05:302007-12-23T04:19:00.000+05:30ഇന്ത്യയിലെ അപകട മരണങ്ങളില്‍ പലതും മുന്‍കരുതലുകള്‍ ...ഇന്ത്യയിലെ അപകട മരണങ്ങളില്‍ പലതും മുന്‍കരുതലുകള്‍ എടുത്താല്‍ കുറയ്ക്കാവുന്നതേയുള്ളു. helmet, seat belt (for car) എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് സ്വയം തോന്നുന്ന കാലം എന്ന് വരുമോ ആവോ!

thanks Anup for bringing this up....ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-7443294171418498752007-12-22T23:05:00.000+05:302007-12-22T23:05:00.000+05:30ഈശ്വരാ.......ഹെല്‍മെറ്റ് വെച്ചിരുന്നെങ്കില്‍...ഈശ്വരാ.......

ഹെല്‍മെറ്റ് വെച്ചിരുന്നെങ്കില്‍...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-12916360730626934142007-12-22T23:01:00.000+05:302007-12-22T23:01:00.000+05:30പാവം, അദേഹത്തിനു പിന്നെ എന്തു സംഭവിച്ചോ ആവോ?.........പാവം, അദേഹത്തിനു പിന്നെ എന്തു സംഭവിച്ചോ ആവോ?........... ദൈവമേ!

നിയങ്ങള്‍ മനുഷ്യനെ രക്ഷിക്കാനാണന്നു ഇതൊക്കെ കണ്ടെങ്കിലും പഠിക്കട്ടെ!ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-13025567512458637782007-12-22T23:00:00.000+05:302007-12-22T23:00:00.000+05:30ആ ചോരയുടെ മണം ശ്ശൊ ഓര്‍ക്കാന്‍ വയ്യാ ആ വിലാപം..ഒരു...ആ ചോരയുടെ മണം ശ്ശൊ ഓര്‍ക്കാന്‍ വയ്യാ ആ വിലാപം..
ഒരു പക്ഷെ ഹെല്മെറ്റുവെച്ചിരുന്നെങ്കില്.....
ദൈവമേ അയാളെ കാത്തുകോള്ളേണമെ........മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-72116378596673809392007-12-22T21:19:00.000+05:302007-12-22T21:19:00.000+05:30ഒരു പക്ഷേ.. അയാളൊരു ഹെല്മെറ്റുവെച്ചിരുന്നെങ്കില്...ഒരു പക്ഷേ.. അയാളൊരു ഹെല്മെറ്റുവെച്ചിരുന്നെങ്കില്.....Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.com