tag:blogger.com,1999:blog-6806672326968863310.post5409480562233542735..comments2024-01-22T18:33:54.109+05:30Comments on തിരുവല്ല വിശേഷങ്ങള്‍: ക്യാമറ ഫോണുകളെ സൂക്ഷിക്കുക!Anoop Technologist (അനൂപ് തിരുവല്ല)http://www.blogger.com/profile/04876908234586476054noreply@blogger.comBlogger26125tag:blogger.com,1999:blog-6806672326968863310.post-16309146364622334892008-10-06T15:51:00.000+05:302008-10-06T15:51:00.000+05:30veary intresting postveary intresting postരമ്യhttps://www.blogger.com/profile/14774984587586968077noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-43366195662145699722008-07-29T13:18:00.000+05:302008-07-29T13:18:00.000+05:30good post...good post...ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-90720606808732612192008-07-26T03:44:00.000+05:302008-07-26T03:44:00.000+05:30പണ്ടേ ഇത് മുങ്കൂട്ടികണ്ടാ ഒരു കക്ഷി ഇതാ http://san...പണ്ടേ ഇത് മുങ്കൂട്ടികണ്ടാ ഒരു കക്ഷി ഇതാ http://sankuchitham.blogspot.com/2007/01/blog-post.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-6806672326968863310.post-12867516719604428842008-07-26T00:19:00.000+05:302008-07-26T00:19:00.000+05:30മൊബയില്‍ ക്യാമറയുടെ ഇത്തരം സാധ്യതകള്‍ വിദൂരഭാവിയില...മൊബയില്‍ ക്യാമറയുടെ ഇത്തരം സാധ്യതകള്‍ വിദൂരഭാവിയില്‍ വളരെയധികം ആളുകളെ അങ്കലാപ്പിലാക്കുമെന്നതിനു തര്‍ക്കമില്ല. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നു പറയാമെങ്കിലും എത്രപേര്‍ക്ക് ഇതിനെപ്പറ്റി ബോധമുണ്ട് എന്നതാണ് പ്രശ്നം. വിജ്ഞാനപ്രദമായിരുന്നു പോസ്റ്റ്.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-49431709016783272662008-07-25T21:57:00.000+05:302008-07-25T21:57:00.000+05:30കാലിക പ്രാധാന്യമുള്ള പോസ്റ്റ്. ഒരനുഭവം:രണ്ട് മാസം ...കാലിക പ്രാധാന്യമുള്ള പോസ്റ്റ്. ഒരനുഭവം:
രണ്ട് മാസം മുന്‍പ് എന്റെ കോളേജിലെ അദ്ധ്യാപിക ഒരു പരാതിയുമായി എത്തി; അവര്‍ ക്ലാസെടുത്തു കൊണ്ടിരുന്ന സമയം ഒരു വിദ്യാര്‍ഥി ടീച്ചറുടെ ഫോട്ടോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി എന്നും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവന് ജനല്‍ വഴി ചാടി ഓടിപ്പോയി എന്നും ആയിരുന്നു പരാതി. ടീച്ചറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യനെ പിടി കൂടി മൊബൈല്‍ ഫോണ്‍ വാങ്ങിച്ചെടുത്തു. പക്ഷെ അതിലെ ചിത്രങ്ങളെല്ലാം മായ്ച്ചു കളഞ്ഞിരുന്നു.താന്‍ ടിച്ചറിന്റെതല്ല, ക്ലാസിലെ മറ്റു പെണ്‍കുട്ടികളുടെ ചിത്രങ്ങളാണെടുത്തത് എന്നും, അക്കാര്യത്തില്‍ ക്ലാസ്സിലെ പെണ്‍കുട്ടി കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ ഫോണ്‍ തിരികെ തരണം എന്നുമായി അവന്റെ ആവശ്യം. അവനു സാക്ഷി പറയാന്‍ ക്ലാസിലെ പെണ്‍കുട്ടികളും ഒപ്പം കൂടി.
ക്യാമറയുടെ മെമ്മറിയില്‍ എന്താണുണ്ടായിരുന്ന തെന്ന് അറിയാന്‍ ഇമേജ് റിക്കവറി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പരതിയ ഞാന്‍ അമ്പരന്നു: നിറയെ പെണ് ചിത്രങ്ങള്‍. അരിസ്ടോട്ടില് കുഞ്ഞയ്യപ്പന് പറഞ്ഞതുപോലെ ചിത്രങ്ങളാരുടെതാണെന്നു മനസ്സിലാകുന്നില്ല എന്നുമാത്രം!ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-76194141456992504382008-07-25T21:22:00.000+05:302008-07-25T21:22:00.000+05:30നല്ല പോസ്റ്റിനു നന്ദി അനൂപ്...നല്ല കമെന്റിനൊരായിരം...നല്ല പോസ്റ്റിനു നന്ദി അനൂപ്...
നല്ല കമെന്റിനൊരായിരം നന്ദി Don(ഡോണ്‍)...Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-41942658225107299962008-07-25T01:58:00.000+05:302008-07-25T01:58:00.000+05:30അനൂപ്,വളരെ കാലികപ്രാധാന്യമുള്ള പോസ്റ്റ്. മൊബൈൽ ക്യ...അനൂപ്,
വളരെ കാലികപ്രാധാന്യമുള്ള പോസ്റ്റ്. മൊബൈൽ ക്യാമറകൾ ഞരമ്പ് രോഗത്തിന്റെ പുതിയ അടയാളമാണിന്നത്തെ കാലത്ത്. ട്രൈയിനിൽ സ്ഥിരമായി ഒരു വിദ്വാൻ മുകളിലത്തെ ബെർത്തിൽ ഇരുന്ന്, താഴയിരിക്കുന്ന പെൺകുട്ടികളുടെ “ഒന്ന് കുനിയുമ്പോൾ കാണാവുന്ന മാറിട ഭംഗി” ക്ഷമയോടെ കാത്തിരുന്ന് ഒപ്പിയെടുക്കുന്നത് കണ്ടിട്ടുണ്ട്. കാന്താരികുട്ടി പറഞ്ഞിരിക്കുന്നത് പോലെ “ചെറുകാറ്റില്‍ ചുരിദാറിന്റെ ഷാള്‍ അല്ലെങ്കില്‍ സാരിയുടെ തുമ്പു അല്പമൊന്നു നീങ്ങിയാല്‍ അതു കാമറയില്‍ ആക്കുന്ന കാലം ആണ് ഇന്നുള്ളത്..” കൊച്ച് കുട്ടികൾക്ക് പോലും ക്യാമറമൊബൈലുകൾ വാങ്ങികൊടുക്കുന്ന മാതാപിതാക്കൾക്ക് ആണ് വീണ്ട് വിചാരം ഉണ്ടാകേണ്ടത് എന്ന് തോന്നുന്നു.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-84595892147062458442008-07-25T00:41:00.000+05:302008-07-25T00:41:00.000+05:30സംഗതി നേര് തന്നെ. എന്റെ കൈയ്യില്‍ ആരെങ്കിലും മൊബൈല...സംഗതി നേര് തന്നെ. എന്റെ കൈയ്യില്‍ ആരെങ്കിലും മൊബൈലില്‍ പാട്ട് കയറ്റാന്‍ തന്നാല്‍ ഞാന്‍ ആദ്യം ചെയ്യാറ് Power Data Recovery ഉപയോഗിച്ച് വല്ല 'തുണ്ടും'കാണുമോ എന്നു നോക്കുകയാണ്.
കമ്പ്യ്യൂട്ടറില്ലാതെ തന്നെ 'ഓവര്‍ റൈറ്റ് 'ചെയ്യാവുന്നതേയുള്ളൂ.ക്യാമറ ആകാശത്തേക്ക് തിരിച്ച് വെച്ച് മെമ്മറി കാര്‍ഡ് നിറയുന്നതു വരെ കുറേ വീഡിയോ റെക്കോര്‍ദ് ചെയ്താല്‍ മതിVishnuprasad R (Elf)https://www.blogger.com/profile/02189894632849291595noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-50211107307557613892008-07-24T22:26:00.000+05:302008-07-24T22:26:00.000+05:30പരമാർത്ഥം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.പരമാർത്ഥം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-53961590695172393662008-07-24T19:51:00.000+05:302008-07-24T19:51:00.000+05:30മനസ്സിൽ രിക്കാർഡ് ചെയ്യേണ്ടതു മനസ്സിൽ മാത്രം റിക്...മനസ്സിൽ രിക്കാർഡ് ചെയ്യേണ്ടതു മനസ്സിൽ മാത്രം റിക്കാർഡു ചെയ്യുക. അതു ക്യാമറയിൽ പകർത്തിയാൽ മറ്റുള്ളവരുടെ മനസ്സിൽ പതിഞ്ഞു പോയേക്കും!

അതു കൊണ്ട് മാതാപിതാക്കൾ കുട്ടികളേയും, കമിതാക്കൾ സ്വയവും സൂക്ഷിക്കുക!

കളി കാര്യമാകുമേ........... :)നമ്മൂടെ ലോകംhttps://www.blogger.com/profile/07004456975438635530noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-63582178902607366542008-07-24T19:28:00.000+05:302008-07-24T19:28:00.000+05:30വളരെ നല്ല പോസ്റ്റ്.പെണ്‍കുട്ടികള്‍ എപ്പോളും ശ്രദ്ധ...വളരെ നല്ല പോസ്റ്റ്.പെണ്‍കുട്ടികള്‍ എപ്പോളും ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. ചെറുകാറ്റില്‍ ചുരിദാറിന്റെ ഷാള്‍ അല്ലെങ്കില്‍ സാരിയുടെ തുമ്പു അല്പമൊന്നു നീങ്ങിയാല്‍ അതു കാമറയില്‍ ആക്കുന്ന കാലം ആണ് ഇന്നുള്ളത്..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-32551555325944265452008-07-24T19:23:00.000+05:302008-07-24T19:23:00.000+05:30അനൂപ്, ഇത് നല്ലൊരു സന്ദേശമാണ്. പ്രത്യേകിച്ച് ...അനൂപ്,
ഇത് നല്ലൊരു സന്ദേശമാണ്. പ്രത്യേകിച്ച് കോളേജുകുമാരികള്ക്ക്. ഈ ചതിക്കുഴികളെക്കുറിച്ച് കോളേജിലൂടെയുള്ള ബോധവല്‍ക്കരണമാണ് വേണ്ടത്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-45215323429440964362008-07-24T19:19:00.000+05:302008-07-24T19:19:00.000+05:30നല്ല പോസ്റ്റ്നല്ല പോസ്റ്റ്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-11460728647684224202008-07-24T18:31:00.000+05:302008-07-24T18:31:00.000+05:30അനൂപ്..വായിക്കുമ്പോള്‍ കൌതകമായി തോന്നുമെങ്കിലും ഭയ...അനൂപ്..

വായിക്കുമ്പോള്‍ കൌതകമായി തോന്നുമെങ്കിലും ഭയങ്കരമായ ഭവിഷ്യത്തുക്കള്‍ ഉണ്ടാകുന്ന മാര്‍ഗ്ഗം കണ്ടപ്പോള്‍ അമ്പരപ്പാണു തോന്നിയത്. കഴിഞ്ഞ ദിവസം ഞാന്‍ മോനെ കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന് എന്റെ തോര്ത്തഴിച്ചെടുത്തു എന്നിട്ടത് വലിച്ചെറിഞ്ഞു..ആ സമയം ശ്രീമതി എന്റെ ഒച്ച കേട്ട് (മോനെ ചീത്തപറഞ്ഞത്) കേട്ട് കുളിമുറിയുടെ വാതില്‍ തുറന്ന് എത്തിനോക്കിയിരുന്നു. പിന്നീട് കുളിയൊക്കെ കഴിഞ്ഞ് ഞാന്‍ വന്നപ്പോള്‍ ശ്രീമതി പറഞ്ഞു മോന്റെ പടം കണ്ടോ എന്നു പറഞ്ഞു മൊബൈലില്‍ ചില പടങ്ങള്‍ കാണിച്ചു തന്നു പക്ഷെ അവയിലൊരെണ്ണം..ഞാന്‍ തോര്‍ത്തില്ലാതെ മോനെ ചീത്തപറയുന്ന പടമായിരുന്നു.. അവളെ ചീത്ത പറഞ്ഞുകൊണ്ട് ഞാനത് ഡിലൈറ്റി..പക്ഷെ ഇപ്പോള്‍ ഇതുവായിച്ചപ്പോള്‍.. :)കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-34184763074802719382008-07-24T17:50:00.000+05:302008-07-24T17:50:00.000+05:30നല്ല ഉപകാരപ്രദമായ പോസ്റ്റ് ആശംസകൾ സസ്നേഹം രസികന്‍...നല്ല ഉപകാരപ്രദമായ പോസ്റ്റ്

ആശംസകൾ
സസ്നേഹം രസികന്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-47479674532513508962008-07-24T17:20:00.000+05:302008-07-24T17:20:00.000+05:30ഇതിനെതിരെ എന്തു ചെയ്യാനാവും എന്നു ഗൌരവമായി ആലൊചിക്...ഇതിനെതിരെ എന്തു ചെയ്യാനാവും എന്നു ഗൌരവമായി ആലൊചിക്കെണ്ടിയിരിക്കുന്നു.
പ്രാദേശികമായി ചില “കൈകാര്യങ്ങളില്‍” പ്രശ്നങ്ങള്‍ തീര്ക്കാറുമുണ്ടു കേട്ടൊ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-34644871325412514752008-07-24T16:53:00.000+05:302008-07-24T16:53:00.000+05:30ഉപകാരപ്രദമായ ഒരു പോസ്റ്റ്ഉപകാരപ്രദമായ ഒരു പോസ്റ്റ്അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-1891023741794174572008-07-24T15:56:00.000+05:302008-07-24T15:56:00.000+05:30ഭീകരമായ വിഷയമാണിത്..നമ്മുടെ സഹോദരിമാരുടെ മാനം നമ്മ...ഭീകരമായ വിഷയമാണിത്..നമ്മുടെ സഹോദരിമാരുടെ മാനം നമ്മുടെ കയ്യിലാണ്.സ്കൂളില്‍ പടിക്കുന്ന കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങികോടുകുകയാണെങ്കില് അത് ക്യാമറയില്ലാത്തതാവാന് ശ്രമിക്കണം..ക്യാമറ ഇല്ലെങ്കിലും ഫോണിന്റെ ഉപയോഗം നടക്കുമല്ലോ..

നല്ല പോസ്റ്റ്..
സമാന ചിന്തകള്‍
http://kafathah.blogspot.com/2008/07/blog-post_13.html

http://passionateburning.blogspot.com/2008/07/blog-post_14.htmlShafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-8678396835396193732008-07-24T15:54:00.000+05:302008-07-24T15:54:00.000+05:30This comment has been removed by the author.Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-43053567314977132722008-07-24T15:39:00.000+05:302008-07-24T15:39:00.000+05:30വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്.വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-42316306311446923872008-07-24T15:22:00.000+05:302008-07-24T15:22:00.000+05:30പോസ്റ്റിനു നന്ദിപോസ്റ്റിനു നന്ദിLuttuhttps://www.blogger.com/profile/13025112913719120788noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-50472860871997474032008-07-24T15:21:00.000+05:302008-07-24T15:21:00.000+05:30This comment has been removed by the author.Luttuhttps://www.blogger.com/profile/13025112913719120788noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-28685163393739198222008-07-24T15:01:00.000+05:302008-07-24T15:01:00.000+05:30വളരെ ശരിയാണ് അനൂപേട്ടാ... കോളേജ് വിദ്യാര്‍ത്ഥീ വിദ...വളരെ ശരിയാണ് അനൂപേട്ടാ... കോളേജ് വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളാണ് കൂടുതലും ശ്രദ്ധിയ്ക്കേണ്ടത്.

എല്ലാവരും വായിച്ചിരിയ്ക്കേണ്ട ഒരു നല്ല പോസ്റ്റ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-53847598802558756002008-07-24T14:55:00.000+05:302008-07-24T14:55:00.000+05:30good postgood postഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-51322552671767562422008-07-24T14:42:00.000+05:302008-07-24T14:42:00.000+05:30സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടപോസ്റ്റിനു നന്ദിസൂക്ഷിച്ചാല് ദു:ഖിക്കേണ്ട

പോസ്റ്റിനു നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com