tag:blogger.com,1999:blog-6806672326968863310.post5541590075197958461..comments2024-01-22T18:33:54.109+05:30Comments on തിരുവല്ല വിശേഷങ്ങള്‍: Anoop Technologist (അനൂപ് തിരുവല്ല)http://www.blogger.com/profile/04876908234586476054noreply@blogger.comBlogger6125tag:blogger.com,1999:blog-6806672326968863310.post-62218954565871496932018-09-01T18:33:40.591+05:302018-09-01T18:33:40.591+05:30Good write up Anoop.Good write up Anoop.Sam Eapenhttps://www.blogger.com/profile/01672471095818059651noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-5675104721264430152013-05-07T13:12:15.696+05:302013-05-07T13:12:15.696+05:30വായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റ...വായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റൊരു കൃതി. നന്നായി തുടങ്ങി തുടർന്ന് എങ്ങോ ചെന്ന് ലക്ഷ്യം തെറ്റി വീണ ഒരു നോവൽ. എങ്ങിനെയാണ് നോവൽ അവസാനിപ്പിക്കേണ്ടതെന്നറിഹെ പ്രയാസപ്പെടുന്ന നോവലിസ്റ്റിന്റെ അവസാനത്തിൽ നമുക്ക് കണ്ടെത്താൻ കഴിയുന്നില്ലേ? ആദ്യഭാഗം മുതൽ ഓരോ വരിയിലും കാത്തുസൂക്ഷിച്ച സൂക്ഷ്മതയും കൗതുകവും കഥാന്ത്യത്തിൽ വെയിലേറ്റ് വാടിയ, കൗതുകം ചോർന്ന ഒരു തന്തുവായി ചുരുങ്ങിപ്പോയിരിക്കുന്നു.<br /><br />ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഫ്രാൻസിസ് ഇറ്റിക്കോരയുമായുള്ള അത്ഭുതമുളവാക്കുന്ന സാമ്യമാണ്. തുണിയുരിഞ്ഞ അഭിസാരികകളെ ഉപയോഗിച്ചാണ് ഇട്ടിക്കോരയിൽ ചരിത്രത്തെ വ്യഭിചരിച്ചതെങ്കിൽ മാന്യരായ ആണുങ്ങളെക്കൊണ്ടാണ് ബെന്യാമിൻ ചരിത്രത്തെ വളച്ചോടിക്കുന്നത് ന്ന വ്യത്യാസം മാത്രം. കഥയുടെ പ്ലോട്ടും ശൈലിയും കഥാപാത്രങ്ങളുടെ സ്വഭാവഗതികൾ വരേ സമാനതയിലെത്തുന്ന നിരവധി സന്ദർഭങ്ങൾ....ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-66485707537983692322013-01-05T19:16:08.414+05:302013-01-05T19:16:08.414+05:30a fantastic worka fantastic workdivyanoreply@blogger.comtag:blogger.com,1999:blog-6806672326968863310.post-33601381890110499242011-09-20T20:02:47.230+05:302011-09-20T20:02:47.230+05:30വായിക്കണം.വായിക്കണം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-63795956655296565082011-09-19T16:43:28.135+05:302011-09-19T16:43:28.135+05:30പുസ്തകം വായിച്ചിട്ടില്ല ... ശേഷം അഭിപ്രായം പറയാം ....പുസ്തകം വായിച്ചിട്ടില്ല ... ശേഷം അഭിപ്രായം പറയാം ..ഓക്കേമെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-6806672326968863310.post-79630946925909427342011-09-19T13:20:05.965+05:302011-09-19T13:20:05.965+05:30ഒരേയച്ചിൽ വാർത്തെടുത്ത കഥകളുമായി നമ്മെ ബോറടിപ്പിക്...ഒരേയച്ചിൽ വാർത്തെടുത്ത കഥകളുമായി നമ്മെ ബോറടിപ്പിക്കുന്ന സാഹിത്യകാരന്മാരുടെ നാട്ടിൽനിന്നും വ്യത്യസ്ഥതകളുമായെത്തുന്ന ബെന്യാമിൻ വായനക്കാരന്റെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പുതിയ നോവൽ 'മഞ്ഞവെയിൽ മരണങ്ങൾ' അനുവാചകശ്രദ്ധനേടുമെന്നതിൽ സംശയമില്ല.Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.com