Sunday, July 22, 2007

Canon DSLR Workshop in Eranakulam

2006 നവംബര്‍ 23ന്‌ എറണാകുളം ഗ്രാന്റ്‌ ഹോട്ടലില്‍ വച്ചു നടന്ന കാനോണ്‍ ഡിജിറ്റല്‍ വര്‍ക്ക്ഷോപ്പിന്റെ ചിത്രങ്ങളാണിവ. എന്റെ മണ്ടത്തരങ്ങള്‍ കേട്ടിരിക്കുന്ന പാവങ്ങള്‍
അതായത്‌....

ഇപ്പൊ മനസിലായോ....


രജിഭാസ്കര്‍ ക്ലാസില്‍



ദൈവമെ ഈ സംശയത്തിനൊക്കെ ഞാനെങ്ങനെ മറുപടി പറയും.




4 comments:

Unknown said...

അനൂപ്,
ഇപ്പോഴാണ് ഈ ബ്ലോഗില്‍ എത്തുന്നത്. ബൂലോകത്തിനു വേണ്ടിയും കുറച്ച് കാര്യങ്ങള്‍ എഴുതൂ!

ഇവിടെ ഒരു ബൂലോകഫോട്ടോക്ലബ്‌ നടത്തുന്നുണ്ട്, അതിന്റെ മേല്‍നോട്ടത്തില്‍ മാസം തോറും സൌഹൃദമത്സരങ്ങളും നടത്തുന്നുണ്ട്.

http://boolokaphotoclub.blogspot.com/

തമനു said...

വിശ്വസിക്കുകേല്ല, ഞാന്‍ വിശ്വസിക്കുകേല...

അല്ലെങ്കില്‍ ഈ ബ്ലോഗിലും ഇതിനെക്കുറിച്ചു കുറേക്കാര്യങ്ങള്‍ എഴുതൂ..

എഴുതെന്നേ പ്ലീസ്...

തിരുവല്ലയില്‍ തന്നെയാണൊ ഓഫീസ്..? നാട്ടില്‍ വരുമ്പോള്‍ കാണണം...

ദിവാസ്വപ്നം said...

പേരും ഫോട്ടോയും കണ്ടിട്ട് എവിടെയൊക്കെയോ സ്ട്രൈക്കാവുന്നു, പരിചയമുള്ളതുപോലെ.

anyway, സ്വാഗതം.

മലയാളം ഫോട്ടോബ്ലോഗ്
പോസ്റ്റുകളും

കമന്റുകളും

മാത്രം ഉള്‍പ്പെടുന്ന രണ്ട് യാഹൂ പൈപ്പുകള്‍ ഉണ്ട്. ഉപകാരപ്പെട്ടേക്കുമെന്ന് തോന്നുന്നു.

മുക്കുവന്‍ said...

ഞാന്‍ വിചാരിചു കുറച്ച് ക്യാമറ റ്റെക്നിക് ഓസിനു പഠിക്കാന്ന്... അത് ഡിങ്കൊളിഫികേഷന്‍ ആയി.