ആള് കേരള ഫോട്ടൊഗ്രാഫേര്സ് അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ 2007 ഒക്റ്റോബര്‍ 5 ന് കൊല്ലം ജില്ലയിലെ തെന്മല എക്കോ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഹാളില്‍ വച്ച് അനൂപ് ചന്ദ്രന് നയിക്കുന്ന ഫോട്ടോഗ്രാഫി വര്‍ക്ക് ഷോപ്പ് നടക്കുന്നു.
എല്ലാ സുഹ്രുത്തുക്കള്‍ക്കും സ്വാഗതം.
Subscribe to:
Post Comments (Atom)
5 comments:
ഫോട്ടോഗ്രാഫി എനിക്കു ഇഷ്ടമുള്ള കാര്യം തന്നെയാ.. എന്തു ചെയ്യാം ഞാന്‍ ഇങ്ങു കുവൈറ്റില്‍ ആയിപ്പൊയില്ലെ ഇല്ലെങ്കില്‍ തീര്‍ച്ചയായും വന്നേനേ..
(ടിക്കറ്റ് അയച്ചു തന്നാല്‍ ഞാന്‍ ഇപ്പോഴും റെഡിയാട്ടോ )
:)
:)
:)
ഓ...ഇതെന്തു ചെയ്യാനാ അനൂപേ. എങ്ങനെ വരും?
അടുത്ത വെക്കേഷന് തെന്മലയില് ഒന്നു പോകണം എന്നുണ്ട്.
അനൂപ് ഞാനും തിരുവല്ല യില്‍ നിന്നും ആണ്.ഫോട്ടോഗ്രാഫിയെ കുറിച്ചു ഒന്നും പറയാന്‍ അറിയില്ല.നന്മകള് നേരുന്നു.
ആശംസകള്‍ നേരുന്നു .. !
:)
തെന്മലയിലേക്ക് ടിക്കറ്റ് വേണ്ടവര്‍ കൈ പൊക്കുക.
(ഓകെ. ഒന്നു കാണാനായിരുന്നു. ഇനി കൈ പൊക്കിയവര് എല്ലാരും പോയി തനിയേ ടിക്കറ്റ് എടുത്ത് പോയ്ക്കോളൂട്ടോ)
[എന്നെ തല്ലല്ലേ!]
Post a Comment