Showing posts with label family. Show all posts
Showing posts with label family. Show all posts
Thursday, January 24, 2008
താങ്ക്സ് KSEB, താങ്ക്സ് ലോഡ് ഷെഡിങ്ങ്
സന്തോഷമായി ! വളരെക്കാലം കൂടി ഞങ്ങള്‍ അഛനും അമ്മയും മക്കളുമെല്ലാം ഒന്നിച്ചിരുന്ന് കുറേ നേരം സംസാരിച്ചു. പഴയ ഓര്‍മ്മകളയവിറക്കിയും കുറച്ച് തമാശയുമൊക്കെയായി അരമണിക്കൂര്‍ പോയതറിഞ്ഞേയില്ല. താങ്ക്സ് KSEB, താങ്ക്സ് ലോഡ് ഷെഡിങ്ങ്.
Subscribe to:
Posts (Atom)
