കാനോണും ഫോട്ടോപ്ലസ് ഫോട്ടോഗ്രാഫി മാഗസീനും സംയുക്തമായി നടത്തിയ ഡിജിറ്റല്‍ വര്‍ക്ക്ഷോപ്പ്, ആലപ്പുഴ ഹോട്ടല്‍ റോയല്‍ പാര്‍ക്കില്‍ വച്ച് 1.04.2007 നടന്നു.അനൂപ് ചന്ദ്രനാണ് ക്ലാസ്സ് നയിച്ചത്.

ക്ലാസില്‍ നിന്ന്....


പങ്കെടുത്ത ഫോട്ടോഗ്രാഫറന്മാര്




കനോണിന്റെ ജയകുമാറുമായി ഒരു ചര്‍ച്ച