ഫോട്ടോപ്ലസ് ഫോട്ടോഗ്രാഫി മാഗസീനിന്റെ കവര്‍ ചിത്രങ്ങള്‍ക്കുവേണ്ടി നടന്ന ഒരു ഷൂട്ടാണിത്. കേരളത്തിലെ അറിയപ്പെടുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറായ രജിഭാസ്കറാണ് ചിത്രങ്ങള്‍ എടുത്തത്.
മോഡല്‍ ധന്യ

ടേ പയ്യന്‍സ്.....ഇങ്ങനെയാ ക്യാമറ പിടിക്കുന്നത്. രജിക്ക് എന്റെ വക ക്ലാസ്

മാപ്പുനള്‍കൂ.....
തോന്ന്യാസം കാണിച്ചിട്ട് രാധികയുടെ കാലുപിടിച്ച് മാപ്പപേക്ഷിക്കുന്ന രജി.

മോഡല്‍ നീനു.
No comments:
Post a Comment