Tuesday, October 23, 2007

തൊഴിലെടുക്കാന്‍ ആളില്ല ! തൊഴില്‍രഹിത വേതനം പറ്റാന്‍ ലക്ഷങ്ങള്‍ !

കേരളത്തിലെ ബിസിനസ്സുകാരെല്ലാം ഇന്നനുഭവിക്കുന്നഏറ്റവും വലിയ പ്രശ്നം തൊഴിലാളികളുടെ അഭാവമാണ്. വൈറ്റ് കോളര്‍ ജോലികള്‍ക്കുമാത്രമെ ഇന്ന് ആളെ കിട്ടാനുള്ളു.
ഈ വിഷയത്തെക്കുറിച്ച് മലയാളമനോരമയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണിത്.
ലിങ്കില്‍ ക്ലിക്കിയാല്‍ വലിപ്പത്തില്‍ വായിക്കാവുന്നതാണ്.

http://i23.tinypic.com/fmulcp.jpg

http://i24.tinypic.com/21eawz6.jpg
ഇങ്ങനെയും ഒരു നാട്. നമ്മളെ സമ്മതിക്കണം !

2 comments:

സപ്ന അനു ബി. ജോര്‍ജ്ജ് said...

ഗള്‍കാരെക്കുറിച്ചാണോ?? ഈ പ്രതിപാദനം??

evuraan said...

മലയാളിക്കും എനിക്കും ഇനി മണ്‍‌വെട്ടിയെടുക്കാന്‍ പ്രയാസമാണു് സമ്മതിച്ചു.

എന്നു വെച്ച് പിരിക്കുന്ന നികുതിപ്പണം മുഴുവന്‍ ലാലുവിനും ബീഹാറിനും കൊടുത്ത് തുലയ്ക്കുന്നതിനും നന്നല്ലേ അതില്‍ അല്പമെങ്കിലും മലയാളികള്‍ നാം തൊഴിലില്ലായ്മ വേതന്മായെങ്കിലും തിരിച്ചു പിടിക്കുന്നതു്?